Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Officer Killed

അ​റ്റ്‌ലാന്‍റ​യി​ൽ വെ​ടി​വ​യ്പ്; പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

അ​​​​റ്റ്‌ലാ​​​​ന്‍റ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ അ​​​​റ്റ്‌ലാന്‍റയി​​​​ൽ ഹോ​​​​ട്ട​​​​ലി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഒ​​​​രു പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നു​​ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​ൽ ക്കു​​​​ക​​​​യും ചെ​​​​യ്തു.

ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ജോ​​​​ർ​​​​ജി​​​​യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ അ​​​​റ്റ്‌ലാന്‍റ​​​​യി​​​​ലെ സ്റ്റോ​​​​ൺ മൗ​​​​ണ്ട​​​​ന് സ​​​​മീ​​​​പ​​​​മു​​​​ള്ള ഹോ​​​​ട്ട​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പോ​​​​ലീ​​​​സി​​​​ന്‍റെ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മ​​​​റ്റാ​​​​ർ​​​​ക്കും പ​​​​രി​​​​ക്കി​​​​ല്ല.

Latest News

Up